യൂത്ത് കോൺഗ്രസുകാരെ തല്ലിയവരുടെ പേരും വിലാസവും കയ്യിലുണ്ട്, നടപടി ഇല്ലെങ്കിൽ തിരിച്ചടിക്കും അല്ലെങ്കിൽ സന്യാസത്തിന് പോവും- വി ഡി സതീശൻ
നവകേരള സദസിനിടെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ച ഡി.വൈ.എഫ്.ഐ. നേതാക്കള്‍ക്കെതിരെ നടപടി വേണം. മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരേയും നടപടി ഉറപ്പാക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. നടപടി ഇല്ലെങ്കിൽ തങ്ങള്‍ തിരിച്ചടിക്കുമെന്നും യൂത്ത്...
മതേതരവാദിയെ സംഘപരിവാർ ചാപ്പകുത്തി തകർക്കാനുള്ള കുത്സിത ശ്രമം വിലപ്പോവില്ല- കെ സുധാകരൻ
സെനറ്റ് അംഗങ്ങളെ നാമനിര്‍ദേശം ചെയ്തതിൽ ഗവർണർ സംഘപരിവാർ ബന്ധമുള്ളവരെ തിരുകി കയറ്റി എന്ന വിവാദത്തോട് പ്രതികരിച്ച് ' സംഘപരിവാറിലും കൊള്ളാവുന്നവർ ഉണ്ട്' എന്ന തൻ്റെ പ്രസ്താവനയ്‌ക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കെ.പി.സി.സി....
പലസ്തീനിൽ കൊല്ലപ്പെട്ടവരിൽ 70 ശതമാനവും സ്ത്രീകളും കുട്ടികളും, ഉക്രെയിൻ റഷ്യ യുദ്ധത്തെക്കാൾ രൂക്ഷം
പലസ്തീനിനു മേലുള്ള ഇസ്രയേൽ ആക്രമണത്തിലും ഉപരോധത്തിലും കൊല്ലപ്പെട്ടത് 18,800 പേർ. ഇവരിൽ 70 ശതമാനവും സ്ത്രീകളും കുട്ടികളുമാണെന്ന് റിപ്പോര്‍ട്ടുകൾ വ്യക്തമാക്കുന്നു. ഒക്ടോബര്‍ 7 മുതല്‍ ഡിസംബര്‍ 15 വരെയുള്ള 70 ദിവസത്തെ കണക്കാണ്...
യൂത്ത് കോൺഗ്രസ് തിരിച്ചറിൽ കാർഡ് കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹരജിയിൽ ഹൈക്കോടതി വിശദീകരണം തേടി
യൂത്ത് കോൺഗ്രസ്സ് തെരഞ്ഞെടുപ്പിൽ വ്യാജ ഐഡികാർഡ് ഉപയോഗിച്ചെന്ന കേസിൽ അന്വേഷണം സിബിഐക്ക് വിടണമെന്ന ഹർജിയിൽ ഹൈക്കോടതി സംസ്ഥാന പൊലീസ് മേധാവിയോട് വിശദീകരണം തേടി. കേസ് ഹൈക്കോടതി ക്രിസ്മസ് അവധിക്ക് ശേഷം വീണ്ടും പരിഗണിക്കും....
Breaking
അലീന
“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...
ഇന്ദ്രൻസിൻ്റെ വേറിട്ട വേഷം; ശക്തമായ പ്രമേയം: സ്റ്റേഷൻ 5 ഒടിടിയിൽ
ഇന്ദ്രൻസ് ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്റ്റേഷൻ 5 മനോരമ മാക്സ് ഒടിടിയിൽ...
ഋതുഭേദങ്ങൾക്കപ്പുറം
കവിതകൾ - അജയഘോഷ് മാന്താനംജീവിതത്തിന്റെ ഇടനാഴിയിൽ ഒറ്റയ്ക്ക് സഞ്ചരിച്ച ഞാൻ കവിതയിലേക്ക്...

