പ്രവീൺ പ്രിൻസ്
7 POSTS
1997 ല്‍ കോട്ടയം ജില്ലയില്‍ കാഞ്ഞിരപ്പള്ളിക്കടുത്ത്
പഴയിടത്ത് ജനിച്ചു. കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ്, പൊന്‍കുന്നം ഗവണ്‍മെന്റ് സ്കൂള്‍, ചങ്ങനാശ്ശേരി എസ്.ബി. കോളജ് എന്നിവിടങ്ങളില്‍ പഠനം.
അവരുടെ മുറ്റത്തെ പനിനീര്‍ ചാമ്പകള്‍ (കഥകള്‍), അലോഷിയുടെ രഹസ്യങ്ങൾ (കഥകള്‍) എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കോട്ടയത്ത് ഡി.സി. ബുക്സില്‍ ജോലി ചെയ്യുന്നു.
ഓര്‍മ്മകളുടെ കുന്ദേര; മറവികളുടെയും
പ്രവീൺ പ്രിൻസ്എത്രയൊക്കെ സ്വാഭാവികമെന്ന് കരുതിയാലോ, അസ്വസ്ഥതകള്‍ ഹ്രസ്വ നേരത്തേക്കെന്ന് വിചാരിച്ചാലോ അരിച്ചു വരുന്ന ശൂന്യതയെ തടുത്തു നിര്‍ത്താന്‍ കഴിയാതെ വരുന്ന അവസ്ഥ ചില നേരമെങ്കിലും കടന്നു വരാറുണ്ട്. അങ്ങനെയൊന്നാണ് വായനക്കാര്‍ക്ക് മിലന്‍ കുന്ദേരയുടെ...
മഴവില്ലും പുസ്തകങ്ങളും
വായനയുടെ ആഘോഷവും പ്രൈഡ് മാസവും ഒന്നിച്ചെത്തുമ്പോഴുള്ള ആലോചനകള്‍സ്വത്വാന്വേഷണത്തെ ആശയമോ ഉപകരണമോ ആക്കുന്നത് സാഹിത്യത്തില്‍ പൊതുവെ നടക്കുന്ന ഒന്നാണ്.വിഷാദവും ഏകാന്തതയും മുഴച്ചു നില്‍ക്കുന്ന അന്തര്‍മുഖമായ വൈകാരിക സമസ്യകളെ കൂട്ടിക്കുരുക്കി കലുഷമാക്കാന്‍ എല്ലാ എഴുത്തു മാധ്യമങ്ങള്‍ക്കും...
അനന്തരം അമല്‍
‘‘ചാരു.ലോകം നമുക്ക് മുന്നില്‍ അന്യമാവുകയും ഋതുക്കള്‍ നമ്മുടെ ചുറ്റിനും നിശ്ചലമാവുകയും ചെയ്യുന്ന അവസ്ഥ എത്ര ഭീകരമാണെന്ന് നിനക്കറിയാമോ… അഴിച്ചെടുക്കാനാവാത്ത വിധം ഓര്‍മ്മകളില്‍ കുരുക്ക് വീണുപോയത് എല്ലാത്തിനെയും നിര്‍ജ്ജീവമാക്കിയിരിക്കുന്നു… നഗരത്തിരക്കുകളിലും മദ്യശാലകളിലും ക്ലാസ്സ് മുറികളിലും...
Breaking
അലീന
“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...
ഇന്ദ്രൻസിൻ്റെ വേറിട്ട വേഷം; ശക്തമായ പ്രമേയം: സ്റ്റേഷൻ 5 ഒടിടിയിൽ
ഇന്ദ്രൻസ് ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്റ്റേഷൻ 5 മനോരമ മാക്സ് ഒടിടിയിൽ...
ഋതുഭേദങ്ങൾക്കപ്പുറം
കവിതകൾ - അജയഘോഷ് മാന്താനംജീവിതത്തിന്റെ ഇടനാഴിയിൽ ഒറ്റയ്ക്ക് സഞ്ചരിച്ച ഞാൻ കവിതയിലേക്ക്...

