ശ്രീനാഥ് രഘു
24 POSTS
അഷ്ടമിനാളിലെ അന്നദാനപ്രഭു
ഇത് യാത്രകളുടെ പുസ്തകത്തിൽ നിന്ന് മാത്രമല്ല ഓർമ്മകളുടെ, വിശ്വാസങ്ങളുടെ ഏടുകളിൽ നിന്ന് കൂടിയാണ്. അമ്മ ഉണ്ണാൻ പറഞ്ഞ, ഉറങ്ങാൻ പറഞ്ഞ കഥകളിൽ ഒക്കെ ആ കായൽ നഗരവും, അവിടുത്തെ മനുഷ്യരും ഉണ്ടായിരുന്നു. അതെ...
ഞാനും/ നീയും
നമ്മൾ ആദ്യമായി കാണുമ്പോൾഅവിടെ കുറേപേരുണ്ടാകും.നീയൊഴികെ എന്നെ ആരും ശ്രദ്ധിക്കില്ല.നമ്മൾ കുറേ സംസാരിക്കും.കൂടെകൂട്ടാൻ ഞാൻ വാശിപിടിക്കും.നീ സമ്മതിക്കില്ല.നീറിനീറി ചാരമാകുംവരെ നിന്നോട് ഞാൻ കെഞ്ചും.അപ്പോഴും നീ ചിരിച്ചുകൊണ്ട് എന്നെ തടയും.വെളുക്കുംവരെ നിന്നോട് ദേഷ്യം വെയ്ക്കും.കരയാൻ മറക്കുന്നതുവരെ...
കെട്ടിപ്പിടുത്തങ്ങൾ
“Sometimes a silent hug is the only thing to say.”"ജീവിക്കണം എന്നുള്ള വാശി ഒക്കെ പോയി. ഇപ്പോൾ സമനില തെറ്റാതെ നോക്കണം" എന്ന് പറഞ്ഞ് അവൻ അവസാനിപ്പിക്കുമ്പോൾ ഞാൻ അവനെ...
സാർ കോട്ടയത്ത് ഉണ്ട്
കോൺഗ്രസ് പാർട്ടിയിലോ, ജനങ്ങളുടെ പൊതുവായ പ്രശ്നത്തിലോ ഏത് വിഷയത്തിലും ഒരു പ്രശ്നം ഉണ്ടായാൽ ഞങ്ങൾ കോൺഗ്രസുകാർക്ക് തീർക്കാൻ പറ്റാതാവുമ്പോൾ ഒരു പറച്ചിൽ ഉണ്ട് "സാർ കോട്ടയത്ത് ഉണ്ടോ? സാർ കോട്ടയത്ത് ഉണ്ടോ""സാർ കോട്ടയത്ത്...
Breaking
അലീന
“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...
ഇന്ദ്രൻസിൻ്റെ വേറിട്ട വേഷം; ശക്തമായ പ്രമേയം: സ്റ്റേഷൻ 5 ഒടിടിയിൽ
ഇന്ദ്രൻസ് ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്റ്റേഷൻ 5 മനോരമ മാക്സ് ഒടിടിയിൽ...
ഋതുഭേദങ്ങൾക്കപ്പുറം
കവിതകൾ - അജയഘോഷ് മാന്താനംജീവിതത്തിന്റെ ഇടനാഴിയിൽ ഒറ്റയ്ക്ക് സഞ്ചരിച്ച ഞാൻ കവിതയിലേക്ക്...

