Friday, February 14, 2025

Guest Column

മഴവില്ലും പുസ്തകങ്ങളും

വായനയുടെ ആഘോഷവും പ്രൈഡ് മാസവും ഒന്നിച്ചെത്തുമ്പോഴുള്ള ആലോചനകള്‍സ്വത്വാന്വേഷണത്തെ ആശയമോ ഉപകരണമോ ആക്കുന്നത് സാഹിത്യത്തില്‍ പൊതുവെ നടക്കുന്ന ഒന്നാണ്.വിഷാദവും ഏകാന്തതയും മുഴച്ചു നില്‍ക്കുന്ന അന്തര്‍മുഖമായ വൈകാരിക സമസ്യകളെ കൂട്ടിക്കുരുക്കി കലുഷമാക്കാന്‍ എല്ലാ എഴുത്തു മാധ്യമങ്ങള്‍ക്കും...

ഉച്ചയൂണിനും വൈകീട്ടും, വെണ്ടയിലും കോളിഫ്ലവറിലും രണ്ട് കറി

വെണ്ടക്ക മപ്പാസും കോളിഫ്ലവർ പെപ്പർ മസാലയുംവെണ്ടക്ക മപ്പാസും കോളിഫ്ലവർ പെപ്പർ മസാലയും തയ്യാറാക്കുന്ന വിധം.വെണ്ടക്ക മപ്പാസ്ചേരുവകൾവെണ്ടക്ക - 200gസവാള - 1 വലുത്തക്കാളി - 1ഇഞ്ചി ചെറുതായി അരിഞ്ഞത് - 1 ടീസ്പൂൺവെളുത്തുള്ളി...

ദലൈലാമയെ പിന്തുടർന്നെത്തിയ ചാര വനിത പിടിയിൽ

ചാര വൃത്തി നടത്തുന്നതായി സംശയിക്കുന്ന ചൈനീസ് വനിത ബിഹാറിലെ ഗയയില്‍ പിടിയിലായി. ദലൈലാമയുടെ ഇന്ത്യ സന്ദർശന പദ്ധതിയെ പിന്തുടര്‍ന്നുവരുകയായിരുന്നു ഇവര്‍ എന്നാണ് പൊലീസ് കണ്ടെത്തൽ. ദലൈലാമ ബിഹാറില്‍ സന്ദര്‍ശനം നടത്തുന്നതിൻ്റെ തൊട്ടു മുൻപാണ്...

പ്രണയവും തത്വചിന്തയും തലമുറകളിലൂടെ പകർന്ന മിർസ ഗാലിബ്

മിർസ ഗാലിബിൻ്റെ 225 ാം ജന്മദിനത്തിൽ കെ പി എ സമദ് എഴുതുന്നു"സുർമ-എ-മുഫ്ത് നസർ ഹുംമിരി കീമത് യഹ് ഹൈകി, രഹേ ചശ്‌മ്-എ-ബരീദാർ പെഎഹ്സാൻ മേരാ"- മീർസാ ഗാലിബ്(ഈ ലോകം അല്പം...

ആരോഗ്യ കേന്ദ്രത്തിന് അർജന്റീന ഫാൻസ് പള്ളിക്കരയുടെ വീൽ ചെയർ

മേലടി കമ്യൂണിറ്റി ഹെൽത്ത് സെൻ്ററിന് അർജന്റീന ഫാൻസ് പള്ളിക്കര ചെയ്ത വീൽ ചെയർ സംഭാവന നൽകി. പ്രവർത്തർ ഒന്നിച്ച് എത്തി സിഎച്ച്സിക്ക് കൈമാറി. മെഡിക്കൽ ഓഫീസറും മേലടി ബ്ലോക്ക് പ്രസിഡന്റ് സുരേഷ് ചങ്ങാടത്തും...

Popular

spot_imgspot_img