Alert

നിപ തുടർ തരംഗമില്ല, കണ്ടെയിൻമെൻ്റ് സോണുകളിൽ ഇളവ്

കണ്ടെയ്ൻമെന്റ് ആയി പ്രഖ്യാപിച്ച സ്ഥലങ്ങളിൽ ഇളവുകൾ അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു.

സ്‌കൂള്‍ വിദ്യാഭ്യാസ ചട്ടക്കൂട് കരട് പ്രകാശനം 21 ന്

 സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായുള്ള സ്‌കൂള്‍ വിദ്യാഭ്യാസ ചട്ടക്കൂടിന്റെ കരട് സെപ്റ്റംബര്‍ 21ന് പ്രകാശനം ചെയ്യും. ചര്‍ച്ചകളുടെ ക്രോഡീകരിച്ച റിപ്പോര്‍ട്ടും, കുട്ടികളുടെ ചര്‍ച്ചകളുടെ റിപ്പോര്‍ട്ടും ഇതിൽ ഉൾപ്പെടുമെന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവന്‍...

പ്ലസ് വൺ ഇംപ്രൂവമെൻ്റ് പരീക്ഷ മാറ്റി,SSLC ഹയർ സെക്കൻ്ററി പരീക്ഷാ തീയതി പ്രഖ്യാപിച്ചു

SSLC പരീക്ഷ മാർച്ച് നാല് മുതൽ, ഹയർ സെക്കൻ്ററി മാർച്ച് 1 മുതൽ

നിപ, 18 ലെ പി.എസ്.സി പരീക്ഷകൾ മാറ്റി

മ്യൂസിയം, മൃഗശാല വകുപ്പിൽ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ്-2 (കാറ്റഗറി 212/2020), കെയർ ടേക്കർ-ക്ലാർക്ക് (കാറ്റഗറി 594/2022) എന്നിവയുടെ പരീക്ഷയാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.സംപ്തംബർ 18-ന് നടത്താനിരുന്ന രണ്ടു പരീക്ഷകളാണ് മാറ്റിയത്. ...

പി എം ശ്രീനാഥ് ഗുരുവായൂർ മേൽശാന്തി

ഒക്ടോബര്‍ ഒന്നു മുതല്‍ അടുത്ത ആറ് മാസത്തേക്കുള്ള മേല്‍ശാന്തിയായാണ് തെക്കേ വാവന്നൂര്‍ പൊട്ടക്കുഴി മന വൃന്ദാവനത്തില്‍ ശ്രീനാഥ് നമ്പൂതിരിയെ തിരഞ്ഞെടുത്തത്.

Popular

spot_imgspot_img