Alert

കേന്ദ്ര സർക്കാരിൻ്റെ കമ്മ്യൂണിക്കേഷൻ വിഭാഗത്തിൽ കലാ സംഘടനകൾക്ക് അവസരം

കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലുള്ള സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ എം പാനൽ ചെയ്യുന്നതിനായി കലാ സംഘങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ വിവിധ ജില്ല കളിൽ നടത്തുന്ന...

നിപ തന്നെ, കനത്ത ജാഗ്രതാ നിർദ്ദേശം

പൂനൈ വൈറോളജി ഇന്സ്റ്റിറ്റ്യൂട്ടിൽ  മരിച്ചവരുടെ രക്ത സാമ്പിള്‍ പരിശോധനയിലാണ് നിപ സ്ഥിരീകരിച്ചത്.

നിപ സംശയം; കോഴിക്കോട് ജില്ലയിൽ മാസ്ക് ധരിക്കാൻ നിർദ്ദേശം, ആശുപത്രി സന്ദർശനവും നിയന്ത്രിക്കും

കോഴിക്കോട് ജില്ലയിൽ മാസ്‌ക് നിര്‍ബന്ധമായും ധരിക്കാൻ നിർദ്ദേശം നൽകി. ആശുപത്രികള്‍ സന്ദര്‍ശിക്കുന്നവര്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആവശ്യപ്പെട്ടു.

സമ്പർക്ക പട്ടികയിൽ 75 പേർ, ചികിത്സയിലുള്ളത് രണ്ട് കുഞ്ഞുങ്ങൾ ഉൾപ്പെടെ നാല് പേർ

ഒമ്പതു വയസുള്ള കുട്ടി വെന്റിലേറ്ററിലാണ്. പത്തുമാസം പ്രായമുള്ള കുട്ടിയും ചികിത്സയിലുണ്ട്. നിലവിൽ ആശങ്കപ്പെടേണ്ടതില്ലെന്നും ജാഗ്രതപാലിക്കണമെന്നും മന്ത്രി പറഞ്ഞു.

മഴ തുടരും

മ്യാന്മാർ തീരത്തിനു സമീപം മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി. അടുത്ത 72 മണിക്കൂറിനുള്ളിൽ ചുഴി വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യുന മർദ്ദമായി ശക്തി പ്രാപിക്കും. ഇതുമൂലം കേരളത്തിൽ അടുത്ത 5...

Popular

spot_imgspot_img