Alert

ചലച്ചിത്രകാരൻ ഗൊദാർദ് അന്തരിച്ചു

ഫ്രഞ്ച് നവതരംഗസിനിമാ ലോകത്തെ ആചാര്യന്മാരിൽ പ്രമുഖനായ ​ഗൊദാർദ് ( Jean-Luc Godard 91) അന്തരിച്ചു. 'പൊളിറ്റിക്കല്‍ സിനിമ'യുടെ ശക്തനായ പ്രയോക്താവ്. ചലച്ചിത്രനിരൂപകന്‍, നടന്‍, തിരക്കഥാകൃത്ത്, ഛായാഗ്രാഹകന്‍, നിര്‍മാതാവ്, സംവിധായകന്‍ എന്നീ നിലകളിലും...

പൊലീസ് കോൺസ്റ്റബിൽ ലിസ്റ്റ് പ്രസിധീകരിച്ചു

പൊലീസ് കോൺസ്ററബിൾ ഇന്ത്യ റിസർവ്വ് ബറ്റാലിയൻ എൻഡ്യുറൻസ് ടെസ്റ്റ് വിജയിച്ച് ഒ എം ആർ പരീക്ഷയ്ക്ക് യോഗ്യത നേടിയവരുടെ ലിസ്റ്റ് പ്രസിധീകരിച്ചു. പി എസ് സി സൈറ്റിൽ ലഭ്യമാണ്.

ജെ ഇ ഇ അഡ്വാൻസ്ഡ്, കട്ട് ഓഫ് മാർക്കിൽ ഇളവ്

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി.) പ്രവേശന പരീക്ഷയായ ജോയൻറ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ.) അഡ്വാൻസ്ഡ് ഫലം പ്രഖ്യാപിച്ചു. result.jeeadv.ac.in-ൽ ഫലം ലഭ്യമാണ്. റാങ്ക് ലിസ്റ്റുകളിൽ സ്ഥാനംനേടാൻ ഇൻഫർമേഷൻ ബ്രോഷറിൽ നൽകിയ കട്ട് ഓഫ് മാർക്കിൽ...

ഓരോ 44 സെക്കൻ്റിലും ഒരാൾ മരിക്കുന്നു, കോവിഡ് ബാധ ഒഴിഞ്ഞില്ല -WHO

കോവിഡ് സാഹചര്യം പൂർണമായും പഴയപടി ആയിട്ടില്ലെന്ന് ഓർമ്മപ്പെടുത്തി ലോകാരോഗ്യ സംഘടന. ഇപ്പോഴും ഓരോ 44 സെക്കൻഡിലും കോവി‍ഡ് മരണങ്ങൾ ആവർത്തിക്കുന്നു. ലോകാരോ​ഗ്യസംഘടനയുടെ ഡയറക്ടർ ജനറലായ ‍ടെഡ്രോസ് അഥനോം ​ഗബ്രീഷ്യസ് ആണ് ഇക്കാര്യം പറഞ്ഞത്. ഈ...

തിങ്കളാഴ്ച കൂടി മഴ തുടരും

കേരളത്തില്‍ തിങ്കളാഴ്ച കൂടി വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മണ്‍സൂണ്‍ പാത്തി അതിൻ്റെ സാധാരണ സ്ഥാനത്തുനിന്നും തെക്കോട്ടു മാറി സ്ഥിതി ചെയുന്നു. അടുത്ത 3,...

Popular

spot_imgspot_img