Alert

പത്താം ക്ലാസ് ഫലം ഇന്നില്ല, സി ബി എസ് സി നടപടികൾ വൈകുന്നു

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ഫലം ഇന്ന് ഉണ്ടാവില്ല. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷ ഫലം ജൂലൈയിൽ പ്രഖ്യാപിക്കാൻ സാധ്യതയെന്ന് സിബിഎസ്ഇ ഔദ്യോ​ഗിക വൃത്തങ്ങൾ അറിയിച്ചിരുന്നു. പത്താം ക്ലാസ് പരീക്ഷ ഫലം ജൂലായ് നാലിനും...

കനത്ത മഴ, എല്ലാ ജില്ലകളിലും യെല്ലോ അലേർട്ട്

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത രണ്ട് ദിവസം 12 ജില്ലകളില്‍ മഴ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. തെക്കന്‍ ജാര്‍ഖണ്ഡിനു മുകളിലും സമീപപ്രദേശങ്ങളിലുമായി ചക്രവാതചുഴി നിലനില്‍ക്കുന്നതിനാല്‍ കേരളത്തില്‍ അടുത്ത 5 ദിവസം...

ഗംഗ,യമുന,സരസ്വതി; പരീക്ഷകൾ ഏകോപിപ്പിക്കാൻ സി ബി എസ് സിക്ക് പുതിയ ഡൊമൈനുകൾ

പരീക്ഷകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ 'പരീക്ഷ സംഗം' എന്ന പേരില്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സി.ബി.എസ്.ഇ. ആരംഭിച്ചു.  സ്‌കൂളുകള്‍, റീജണല്‍ ഓഫീസുകള്‍, സി.ബി.എസ്.ഇ. ഹെഡ് ഓഫീസ് എന്നിങ്ങനെ മൂന്ന് പ്രധാന വിഭാഗങ്ങളുണ്ട്. സ്‌കൂളുകളുമായി ബന്ധപ്പെട്ട...

മഴ കനക്കും, കാലവർഷ പകർച്ച ഒരാഴ്ച നേരത്തെ

കാലവര്‍ഷം രാജ്യം മുഴുവന്‍ വ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സാധാരണ എത്തിച്ചേരേണ്ടതിനും ആറ് ദിവസം മുന്‍പേയാണ് ഇത്തവണ രാജ്യം മൊത്തത്തില്‍ കാലവര്‍ഷം വ്യാപിച്ചത്. ജൂലൈ എട്ടിന് തുടങ്ങേണ്ട മഴയാണ് ഇപ്പോൾ കോരിച്ചൊരിയുന്നത്. ബംഗ്ലാദേശിനും...

നെറ്റ് വർക്ക് പിഴവ് എസ്ബിഐ ഇടപാടുകൾ മുടങ്ങി

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടു. നെറ്റ് വര്‍ക്ക് തകരാറിനെതുടര്‍ന്നാണ് പണമിടപാടുകള്‍ ഉള്‍പ്പടെയുള്ളവ നിര്‍ത്തിവെയ്‌ക്കേണ്ടിവന്നു ബാങ്ക് ശാഖകളുടെ പ്രവര്‍ത്തനവും ഓണ്‍ലൈന്‍ ഇടപാടുകളും രണ്ടുമണിക്കൂറായി രാജ്യത്ത് മുടങ്ങി. സാധാരണ നിലയിൽ ആയിട്ടില്ല. ബാങ്ക് ശാഖകളുടെ പ്രവര്‍ത്തനവും...

Popular

spot_imgspot_img