നമ്മൾ ആദ്യമായി കാണുമ്പോൾഅവിടെ കുറേപേരുണ്ടാകും.നീയൊഴികെ എന്നെ ആരും ശ്രദ്ധിക്കില്ല.നമ്മൾ കുറേ സംസാരിക്കും.കൂടെകൂട്ടാൻ ഞാൻ വാശിപിടിക്കും.നീ സമ്മതിക്കില്ല.നീറിനീറി ചാരമാകുംവരെ നിന്നോട് ഞാൻ കെഞ്ചും.അപ്പോഴും നീ ചിരിച്ചുകൊണ്ട് എന്നെ തടയും.
വെളുക്കുംവരെ നിന്നോട് ദേഷ്യം വെയ്ക്കും.കരയാൻ മറക്കുന്നതുവരെ...
അന്നും പതിവുപോലെ രാത്രിയുടെ ഗന്ധർവ്വയാമത്തിൽ അവൾ പൊടുന്നനെ കണ്ണുകൾ തുറന്നു..പതിവുപോലെ എന്തോ ഒന്നിന്റെ സാന്നിധ്യം അവൾക്ക് അനുഭവപ്പെട്ടു,നാസികയെ തുളച്ചെത്തുമൊരു രൂക്ഷ ഗന്ധം. ആരുടെയോ ഒരു നിശ്വാസം തന്റെ മുഖത്തു തട്ടും പോൽ.യാന്ത്രികമായി അവൾ...
കണ്ട കാഴ്ചയിൽ തന്നെ,അറിയാഞ്ഞതല്ല !അറ്റത്ത് കുരുക്കുള്ള.കൊളുത്തി നെ പറ്റി;'ചിന്തകൾ ശൂന്യമായനിമിഷാർദ്ധത്തിൽഇരകാട്ടിയുള്ള പ്രലോഭനത്തിൽകയറി കൊത്തുകയായിരുന്നു.!
ചെകിളപ്പുവിലേയ്ക്ക് ചൂണ്ട-കൊരുത്തു കയറി,ജീവിതത്തിൽ നിന്ന് ,പുറത്തേയ്ക്ക് വലിച്ചിട്ടപ്പോൾകരയിലെ ആരവത്തിൽഒരു ജല സ്വപ്നം,പിടഞ്ഞൊടുങ്ങുകയായിരുന്നു !
ചെറിയ നീരോഴുക്കുകളിലുംവലിയ കടലാഴങ്ങളിലും,ഇര കോർത്ത ഒരു കുരുക്ക്,കരയുടെ...