Books

ബ്രിട്ടീഷ് ഇന്ത്യൻ യുവതിയുടെ പ്രഥമ നോവൽ ‘വെസ്റ്റേൺ ലെയ്ൻ’ ബുക്കർ ലിസ്റ്റിൽ

ചേത്‌ന മറൂവിൻ്റെ ആദ്യ നോവല്‍ 'വെസ്റ്റേണ്‍ ലെയ്ന്‍'(Western Lane) ബുക്കര്‍ പ്രൈസ് ലോങ് ലിസ്റ്റില്‍. ചൊവ്വാഴ്ച പുറത്തുവിട്ട ലിസ്റ്റില്‍ 13 പുസ്തകങ്ങളാണുള്ളത്. ലണ്ടന്‍ ആസ്ഥാനമായി എഴുതുന്ന ഇവരുടെ നോവലിൻ്റെ പശ്ചാത്തലം 1980...

അലോഷിയുടെ രഹസ്യങ്ങൾ

പ്രവീൺ പ്രിൻസിന്റെ തിരഞ്ഞെടുത്ത കഥകളുടെ സമാഹാരം മെലോണിയുടെ ഉറക്കം; ചെരവാന്റെയും, അലോഷിയുടെ രഹസ്യങ്ങള്‍, നിയോഗിക്കപ്പെടുന്നവർ ഭാഗ്യവാന്മാർ, നോവല്‍ കോട്ട, അനന്തരം അമല്‍, ചെകുത്താന്‍ കുന്ന്, സര്‍വ്വാധിപന്റെ അഭിലാഷങ്ങള്‍, അന്താരാഷ്ട്ര പ്രണയമീമാംസ, ഖജുരാഹോയ്ക്ക് ടൂര്‍ പോയ...

കഥകൾ – സൽമാൻ റഷീദിന്റെ തിരഞ്ഞെടുത്ത കഥകൾ

ഉള്ളിലിരുന്നാരോ പറയുന്നു.മുൻവിധികളില്ലാതെ ഞാനവ പകർത്തുന്നു.കഥകളെന്ന് പേര് ചൊല്ലി വിളിക്കുന്നു… 12 കഥകളുടെ സമാഹാരം ആത്മഹത്യക്കു മുന്നില്‍, ഞെരുക്കത്തിനു മുന്നില്‍, കെടുതിക്കു മുന്നില്‍, അ സ്വാതന്ത്ര്യത്തിനു മുന്നില്‍ തുടങ്ങി എണ്ണമറ്റ നിസ്സഹായതകളുടെ ദൈനംദിന നൈരാശ്യങ്ങളില്‍ സ്തബ്ദരായി പോകുന്ന സാധാരണ...

കവിതയുള്‍ക്കാഴ്ചകള്‍

കവിത - നകുല്‍ വി.ജിയുടെ തിരഞ്ഞെടുത്ത കവിതകളുടെ സമാഹാരം കാഴ്ചയെ കലയാക്കി മാറ്റുന്ന വിദ്യയാണു പലപ്പോഴും നകുലിന്റെ കവിത. ചിലപ്പോഴത് കാഴ്ചയുടെ സൂക്ഷ്മമായ ആവിഷ്‌കാരമാകുന്നു. അല്ലെങ്കില്‍ സാധാരണകാഴ്ചയെ മറ്റൊന്നാക്കി മാറ്റുന്നു. ഓര്‍ക്കാപ്പുറത്തു മുന്നിലെത്തുന്ന ഒരു...

കുമാരനാശാന്റെ ഖണ്ഡകാവ്യങ്ങൾ

കുമാരനാശാന്റെ കൃതികൾ ഖണ്ഡകാവ്യങ്ങൾവീണപൂവ്, നളിനി, ലീല, പ്രരോദനം,ചിന്താവിഷ്ടയായ സീത, ദുരവസ്ഥ, ചണ്ഡാലഭിക്ഷുകി, കരുണ മറ്റു കൃതികൾപുഷ്പവാടി, വനമാല, മണിമാലഒരു സിംഹപ്രസവം, ഗ്രാമവൃക്ഷത്തിലെ കുയിൽബാലരാമായണം, ശ്രീബുദ്ധചരിതംസൗന്ദര്യലഹരി, ഭാഷാമേഘസന്ദേശംരാജയോഗം - സ്വാമി വിവേകാനന്ദവിരചിതംജീവചരിത്രം - ശ്രീ നാരായണ ഗുരുസ്തോത്രകൃതികൾ:...

Popular

spot_imgspot_img