Carbon Editions

Carbon Editions

കേരളപോസ്റ്റ് ഓൺലൈനിന്റെ പബ്ലിഷിംഗ് ഇംപ്രിന്റാണ് കാർബൺ എഡിഷൻസ്. നിങ്ങളുടെ രചനകൾ പുസ്തകരൂപത്തിൽ പുറത്തിറക്കാൻ ഞങ്ങൾ സഹായിക്കാം. കൂടുതൽ വിവരങ്ങൾക്ക് താഴെ ക്ലിക്ക് ചെയ്യൂ. Publish Your Books ഞങ്ങളുടെ പുസ്തകങ്ങൾ

കവിതയുള്‍ക്കാഴ്ചകള്‍

കവിത - നകുല്‍ വി.ജിയുടെ തിരഞ്ഞെടുത്ത കവിതകളുടെ സമാഹാരം കാഴ്ചയെ കലയാക്കി മാറ്റുന്ന വിദ്യയാണു പലപ്പോഴും നകുലിന്റെ കവിത. ചിലപ്പോഴത് കാഴ്ചയുടെ സൂക്ഷ്മമായ ആവിഷ്‌കാരമാകുന്നു. അല്ലെങ്കില്‍ സാധാരണകാഴ്ചയെ മറ്റൊന്നാക്കി മാറ്റുന്നു. ഓര്‍ക്കാപ്പുറത്തു മുന്നിലെത്തുന്ന ഒരു...

കുമാരനാശാന്റെ ഖണ്ഡകാവ്യങ്ങൾ

കുമാരനാശാന്റെ കൃതികൾ ഖണ്ഡകാവ്യങ്ങൾവീണപൂവ്, നളിനി, ലീല, പ്രരോദനം,ചിന്താവിഷ്ടയായ സീത, ദുരവസ്ഥ, ചണ്ഡാലഭിക്ഷുകി, കരുണ മറ്റു കൃതികൾപുഷ്പവാടി, വനമാല, മണിമാലഒരു സിംഹപ്രസവം, ഗ്രാമവൃക്ഷത്തിലെ കുയിൽബാലരാമായണം, ശ്രീബുദ്ധചരിതംസൗന്ദര്യലഹരി, ഭാഷാമേഘസന്ദേശംരാജയോഗം - സ്വാമി വിവേകാനന്ദവിരചിതംജീവചരിത്രം - ശ്രീ നാരായണ ഗുരുസ്തോത്രകൃതികൾ:...

കുന്ദലത – അപ്പു നെടുങ്ങാടി

‘ഇംഗ്ലീഷ് പരിജ്ഞാനമില്ലാത്ത ബഹുജനങ്ങൾക്കും പ്രത്യേകിച്ച് പിടിപ്പതു പണിയില്ലാത്തതിനാൽ നേരം പോകാതെ ബുദ്ധിമുട്ടുന്നവരായ സ്ത്രീകൾക്കും ദോഷരഹിതമായ ഒരു വിനോദത്തിന്നു ഹേതുവായിത്തീരുക’ എന്നതാണ് ഈ ഗ്രന്ഥത്തിന്റെ ഉദ്ദേശ്യം- മുഖവുര കുന്ദലത, മലയാളത്തിലെ ആദ്യ നോവലായി പരിഗണിക്കപ്പെടുന്നു. മലയാളനോവലിന്റെ പൂർവ്വരൂപങ്ങളിൽ...

ഒരു നോവൽ ഓളെ വരയ്ക്കുന്നു

മുഹമ്മദ് റാഫി എന്‍.വിയുടെ 'ഒരു ദേശം ഓനെ വരയ്ക്കുന്നു' എന്ന നോവലിന്റെ പഠനങ്ങള്‍ എഡിറ്റർമാർ: ഡോ. ഐശ്വര്യ പി., ബാലു മുരളീധരൻ നായർ കേരളത്തിലെ, പഴയ മലബാറില്‍പ്പെട്ട കോഴിക്കോട്ടെ, കൊയിലാണ്ടി താലൂക്കില്‍ നടുവണ്ണൂര്‍ അംശം-ദേശത്തെ കഥയും കഥാപാത്രങ്ങളും അവരുടെ...

Popular

spot_imgspot_img